Advertisment

ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വര്‍ണം സ്വന്തമാക്കി ബ്രസീല്‍; ഫൈനലില്‍ തോല്‍പിച്ചത് സ്‌പെയിനിനെ

New Update

publive-image

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിലെ പുരുഷ വിഭാഗം ഫുട്‌ബോളിൽ സ്വര്‍ണം സ്വന്തമാക്കി ബ്രസീല്‍. സ്‌പെയിനിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കീഴടക്കിയത്. ബ്രസീലിന് വേണ്ടി മാല്‍ക്കോമും മത്തേയൂസ് കുന്യയും സ്‌കോര്‍ ചെയ്തപ്പോള്‍ നായകന്‍ മിക്കേല്‍ ഒയാര്‍സബാല്‍ സ്‌പെയിനിനായി ഗോള്‍വല ചലിപ്പിച്ചു. 2016 റിയോ ഒളിമ്പിക്‌സിലും ബ്രസീല്‍ തന്നെയാണ് സ്വര്‍ണം നേടിയത്.

Advertisment