Advertisment

കൊറോണയിൽ നിന്നും സംരക്ഷണത്തിനായി ഫരീദാബാദ് രൂപത സംഘടിപ്പിക്കുന്നു ബ്രീത് ടു ലൈഫ് പ്രോഗ്രാം

author-image
admin
New Update

ഫരീദാബാദ്: വർദ്ധിച്ച് വരുന്ന കൊവിഡ് ബാധ നിമിത്തം ശ്വാസകോശതകരാർ മൂലം ധാരാളം ജനങ്ങൾ മരിക്കുന്ന സാഹചര്യത്തിൽ ശ്വാസകോശത്തെ ശക്തിപ്പെടുത്തുന്നതിനായി ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപത ബ്രീത് ടു ലൈഫ് എന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു.

പ്രശസ്ത യോഗ പരിശീലകനായ ഫാദർ പീറ്റർ തിരുന്നലത്തിലാണ് പ്രോഗ്രാം നയിക്കുന്നത്. മെയ് പതിനാലാം തിയതി വരെ രാവിലെ 7:45 ന് ആരംഭിക്കുന്ന പ്രോഗ്രാം സും ആപ്ലിക്കേഷൻ വഴി ലഭ്യമാണ്.പങ്കെടുക്കാൻ താൽപര്യമുള്ള വർ താഴെ കൊടുത്തിട്ടുള്ള മീറ്റിംഗ് ഐഡി, പാസ് കോട് എന്നിവ ഉപയോഗിച്ച് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്.

Advertisment