Advertisment

‘ബ്രെക്സിറ്റ്‌’ വെള്ളിത്തിരയിൽ എത്തുന്നു; ട്രെയ്‌ലർ കാണാം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ബ്രെക്സിറ്റ്‌ സിനിമയാകുന്നു. ലോകം മുഴുവൻ ചർച്ചചെയ്ത യൂറോപ്യൻ യൂണിയനിൽ നിന്നും വിടാനുള്ള ബ്രിട്ടന്റെ തീരുമാനം വെള്ളിത്തിരയിൽ എത്തുന്നു. ബ്രിട്ടന്റെ ഈ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ചിത്രം അടുത്ത വർഷം ജനുവരി 19 ന് റിലീസ് ചെയ്യും.

https://www.youtube.com/watch?time_continue=4&v=E5S1EMmCWAE

 

ബ്രെക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.ടോബി ഹയ്ന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്. ബ്രെക്സിറ്റിന് കാരണക്കാരനായ ആളെ പരിചയപ്പെടൂ എന്നു പറഞ്ഞാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്.

Advertisment