Advertisment

ബ്രിജീത്ത വര്‍ഗീസ് പന്നാരക്കുന്നേൽ(89 ) നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

തൊടുപുഴ :കാഞ്ഞിരമറ്റം പന്നാരക്കുന്നേൽ (പൊന്നാനക്കുന്നേൽ ) പരേതനായ വർഗീസിന്റെ (കോടിക്കുളം) ഭാര്യ ബ്രിജീത്ത (89 ) നിര്യാതയായി . സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വ ഉച്ചകഴിഞ്ഞു മൂന്നിന് വസതിയിൽ ആരംഭിച്ചു മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ .

അഞ്ചിരി ആക്കപ്പടിക്കൽ കുടുംബാംഗമാണ് .

മക്കൾ : പരേതനായ പി വി ജോസ് (കസ്റ്റംസ് സൂപ്രണ്ട് ), സെലിൻ, അച്ചാമ്മ, ജോർജുകുട്ടി (പെരിങ്ങഴ ), പാപ്പച്ചൻ (ലണ്ടൻ ), സിസ്റ്റർ മേരി ജോർജ് (അഡോറസ് കോൺവെന്റ് ,ഒറീസ ).

മരുമക്കൾ : മേരി, തടിക്കാട്ടു(അമ്പൂരി ), ജോയി, പേപ്പതി (വണ്ണപ്പുറം ), പരേതനായ പാപ്പൂട്ടി, വെള്ളിമൂഴയിൽ (പന്നിമറ്റം ), അനു പാറപ്പുറത്തു(കൊടുവേലി ), മോളി പെരുമ്പിള്ളിൽ (പാലാ )

കൊച്ചുമക്കൾ : വര്ഗീസ് , ഡോ.മാണി , ഡോ .ജോസഫ് , ഡോ .കൊച്ചുത്രേസ്യ .

idukki
Advertisment