Advertisment

അടുത്ത മാസം ആദ്യം മുതൽ 32 ദശലക്ഷം ബ്രിട്ടീഷുകാർക്ക് കോവിഡ് -19 ബൂസ്റ്റർ വാക്സിനുകൾ നല്‍കാനൊരുങ്ങി ബ്രിട്ടൻ; വാക്സിനുകൾ വിതരണം ചെയ്യാൻ 2,000 ഫാർമസികൾ വരെ സജ്ജമാക്കി

New Update

യുകെ: അടുത്ത മാസം ആദ്യം മുതൽ 32 ദശലക്ഷം ബ്രിട്ടീഷുകാർക്ക് കോവിഡ് -19 ബൂസ്റ്റർ വാക്സിനുകൾ നല്‍കാനൊരുങ്ങി ബ്രിട്ടൻ. വാക്സിനുകൾ വിതരണം ചെയ്യാൻ 2,000 ഫാർമസികൾ വരെ സജ്ജമാക്കിയിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

publive-image

സെപ്റ്റംബർ 6 മുതൽ ക്യാംപെയ്ൻ ആരംഭിക്കാനാകുമെന്നും, പദ്ധതി ഡിസംബർ ആദ്യം പൂർത്തിയാകുമെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.

covid vaccine
Advertisment