Advertisment

ബ്രി​ട്ടീ​ഷ് ന​ടി ബാ​ര്‍​ബ​റ വി​ന്‍​ഡ്സ​ര്‍ അ​ന്ത​രി​ച്ചു

author-image
ഫിലിം ഡസ്ക്
New Update

ല​ണ്ട​ന്‍: ബ്രി​ട്ടീ​ഷ് ന​ടി ബാ​ര്‍​ബ​റ വി​ന്‍​ഡ്സ​ര്‍ (83) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ല​ണ്ട​ന്‍ കെ​യ​ര്‍ ഹോ​മി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

publive-image

ഏ​റെ നാ​ളാ​യി മ​റ​വി രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കാ​രി ഓ​ണ്‍ സി​നി​മ പ​രമ്പര​യി​ലൂ​ടെ​യാ​ണ് ബാ​ര്‍​ബ​റ പ്ര​ശ​സ്ത​യാ​യ​ത്.

british actress death4
Advertisment