Advertisment

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിര്‍മിച്ച രണ്ടാമത്തെ രഹസ്യതുരങ്കവും കണ്ടെത്തി ഇന്ത്യന്‍ സൈന്യം

New Update

publive-image

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിര്‍മിച്ച രണ്ടാമത്തെ രഹസ്യതുരങ്കം ഇന്ത്യന്‍ സൈന്യം കണ്ടെത്തി. ജമ്മു കശ്മീരിലെ സാംബ അതിര്‍ത്തിയിലാണ് തുരങ്കം കണ്ടെത്തിയത്.

അതിര്‍ത്തി രേഖയില്‍ നിന്ന് 300 അടി മാറിയാണ് തുരങ്കത്തിന്റെ പ്രവേശന മുഖം. ചുരുങ്ങിയത് 25 മുതല്‍ 30 അടി വരെ ആഴം തുരങ്കത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ നവംബറില്‍ ആദ്യത്തെ തുരങ്കം ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു.

Advertisment