Advertisment

109 രൂപയുടെ ബിഎസ്‌എന്‍എല്‍ കേരള അണ്‍ലിമിറ്റഡ് ഓഫറിനെ കുറിച്ചറിയാം

author-image
ടെക് ഡസ്ക്
New Update

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് മിത്രം പ്ലാനുകൾ റിവൈസ് ചെയ്തിരുന്നതായി റിപ്പോർട്ടുകൾ .109 രൂപയുടെ റീച്ചാർജുകളിൽ ലഭിച്ചുകൊണ്ടിരുന്ന മിത്രം പ്ലാനുകളാണ് ഇപ്പോൾ റിവൈസ് ചെയ്തിരിക്കുന്നത് .

Advertisment

publive-image

ടെലികോം ടോക്ക് റിപ്പോർട്ടുകൾ പ്രകാരം 109 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 10 ജിബിയുടെ ഡാറ്റയും അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ്.

20 ദിവസ്സത്തേക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് .എന്നാൽ ഈ പ്ലാനുകൾക്ക് 75 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നതാണ് .മാർച്ച് 31 ,2021 വരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .

bsnl offer
Advertisment