Advertisment

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതിയുടെ നേതൃത്വത്തിലുള്ള ഹാര്‍ട്ട് ലിങ്ക്സ് പദ്ധതിയില്‍ തൊടുപുഴയിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെയ്പ് നിർവഹിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതിയുടെ നേതൃത്വത്തിലുള്ള ഹാര്‍ട്ട് ലിങ്ക്സ് പദ്ധതിയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ നിർമ്മിക്കുന്ന വീടിന്റെ കട്ടിളവെയ്പ് റവ. ഡോ. ജിയോതടിക്കാട്ട്. നിർവഹിക്കുന്നു.

രൂപത ഭാരവാഹികളായ ജോൺ മുണ്ടൻകാവിൽ, ജോസ് പുതിയിടം, ജോസ് ഇലഞ്ഞിക്കൽ, മാതു മലേകുടി, മെജോ കുളപ്പുറം, തുടങ്ങിയവർ സമീപം.

idukki news
Advertisment