Advertisment

ബു​ള്ള​റ്റു​ക​ളു​മാ​യി ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ന്‍ പി​ടി​യി​ല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂ​ഡ​ല്‍​ഹി: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കെ ബു​ള്ള​റ്റു​ക​ളു​മാ​യി ഡ​ല്‍​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ യാ​ത്ര​ക്കാ​ര​ൻ പി​ടി​യിൽ.

Advertisment

publive-image

 

ഇ​യാ​ളു​ടെ ജാ​ക്ക​റ്റി​ല്‍​നി​ന്നും നാ​ല് ബു​ള്ള​റ്റു​ക​ള്‍ ക​ണ്ടെ​ത്തി. ബാ​ങ്കോ​ക്കി​ല്‍​നി​ന്നുമാണ് ഇയാളെത്തിയത്.കുടുതൽ അന്വേഷണത്തിനായി ഇ​യാ​ളെ പോ​ലീ​സി​നു കൈ​മാ​റി.

delhi
Advertisment