Advertisment

താമരശ്ശേരി ചുരത്തിൽ ബുള്ളറ്റ് ടിപ്പറിൽ ഇടിച്ച് അപകടം

New Update

publive-image

താമരശ്ശേരി: ചുരത്തിൽ തകരപ്പാടിക്ക് സമീപമാണ് ടിപ്പറിൽ ബുള്ളറ്റ് ഇടിച്ച് അപകടം. ടിപ്പർ ബുള്ളറ്റിനു മീതെ കയറിയെങ്കിലും ആർക്കും പരിക്കില്ല. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറും, ചുരം ഇറങ്ങി വരികയായിരുന്ന ബുള്ളറ്റുമാണ് അപകടത്തിൽപ്പെട്ടത്.

kozhikode news
Advertisment