Advertisment

ഹിമാചലിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു

New Update

ഹിമാചൽ പ്രദേശ്: ഹിമാചലിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് വീണ് 15 മരണം. അമ്പതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കുളു ജില്ലിയില്ലെ ബഞ്ചാറിലാണ് അപകടമുണ്ടായത്.

publive-image

ബഞ്ചാറിൽ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അപകടത്തിൽ പെട്ടത്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് കുളു എസ്പി ശാലിനി അഗ്നിഹോത്രി അറിയിച്ചു.

Advertisment