Advertisment

ഈ ​മാ​സം 22 മു​ത​ല്‍ ന​ട​ത്താനിരുന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു

New Update

തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 22 മു​ത​ല്‍ ന​ട​ത്താനിരുന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​ച്ചു. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​നം.

publive-image

ഡി​സം​ബ​ര്‍ ആ​ദ്യ​വാ​രം വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് ബ​സു​ട​മ​ക​ള്‍​ക്ക് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ബ​സു​ട​മ​ക​ള്‍ അ​റി​യി​ച്ചു.

ak sasindran
Advertisment