Advertisment

ബസും ട്രക്കും കൂട്ടിയിടിച്ച്‌ 16 പേര്‍ മരിച്ചു , 20 പേര്‍ക്ക് പരിക്കേറ്റു..പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരം

New Update

ന്യൂഡല്‍ഹി: ആഗ്ര-ലഖ്നൗ എക്‌സ്‌പ്രസ് റോഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ 16 പേര്‍ മരിച്ചു 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നും ബീഹാറിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

publive-image

അതേസമയം പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അതിനാല്‍ത്തന്നെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ന​ഗ്ല ഖ​ന്‍​ഹ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു

bus truck accident5
Advertisment