Advertisment

ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് 'ലക്കി ഡ്രോ' നറുക്കെടുപ്പില്‍ മാരുതി ആള്‍ട്ടോ കാര്‍ റുബൈദിന്

New Update

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായ് നടത്തിയ ''ലക്കി ഡ്രോ'' നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍ ചെമ്മണൂര്‍ ഗോള്‍ഡ് ലോണ്‍ എടപ്പാള്‍ ശാഖയിലെ ഉപഭോക്താവ് റുബൈദിന് ലഭിച്ചു.

publive-image

എടപ്പാള്‍ ശാഖയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനി ഡയറക്ടര്‍ ജിസ്സോ ബേബിയില്‍ നിന്ന് കാറിന്റെ താക്കോല്‍ ഭാര്യ സുമയ്യ റുബൈദ് ഏറ്റുവാങ്ങുന്നു. കമ്പനി CEO T.K. തോമസ്, ജനറല്‍ മാനേജര്‍ S.V. മണികണ്ഠന്‍ എന്നിവരും മറ്റു ജീവനക്കാരും സന്നിഹിതരായിരുന്നു.

Advertisment