Advertisment

ഡോ. ബോബി ചെമ്മണൂര്‍, യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി

New Update

കോഴിക്കോട്:  ഡോ. ബോബി ചെമ്മണൂര്‍ യൂനി കാലിക്കറ്റിന്റെ ബീച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തു. പ്ലാസ്റ്റിക് മാലിന്യങ്ങളും പാഴ്വസ്തുക്കളും നിറഞ്ഞു വൃത്തിഹീനമായ കോഴിക്കോട് സൌത്ത് ബീച്ചും പരിസരവും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

publive-image

രാവിലെ 6 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തി 10 മണിയോടെ പൂര്‍ത്തിയായി. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഈ പരിപാടി.

Advertisment