Advertisment

പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ് ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു

New Update

കൊച്ചി: പെരുമ്പാവൂർ ജയ് ഭാരത് കോളേജ് മാനേജ്‌മെന്റ് ഫെസ്റ്റ്, കോളജിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ 812 കി.മീ. റൺ യുനിക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു.

publive-image

കോളേജ് ചെയർമാൻ എ കരീം, എം ബി എ ഡയറക്ടർ ഡോ. പ്രദീപ് കുമാർ, വൈസ് പ്രിൻസിപ്പാൾ ഡോ. എം ജി ഗിരീശൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisment