Advertisment

ഡോ. ബോബി ചെമ്മണൂര്‍ സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

author-image
admin
New Update

തൃശ്രൂര്‍:  സ്‌കൂള്‍ പഠനത്തിന് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് സ്‌നേഹോപഹാരവുമായി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ ബോബി ചെമ്മണൂര്‍ തൃശൂരിലെ 200 ഓളം നിര്‍ധന കുടുംബങ്ങളിലെത്തി.

Advertisment

publive-image

സ്‌കൂള്‍ ബാഗും നോട്ട് ബുക്കുകളുമടക്കമുള്ള പഠനോപകരണങ്ങള്‍ ഡോ ബോബി ചെമ്മണൂര്‍ കുട്ടികള്‍ക്ക് നേരിട്ട് കൈമാറി. കൊക്കാല മുതല്‍ ദിവാന്‍ജിമൂല വരെയുള്ള വിവിധ സ്ഥലങ്ങളിലെ കോളനിയിലാണ് കാല്‍ നടയായി സഞ്ചരിച്ചായിരുന്നു പഠനോപകരണ വിതരണം.

ദൈവം തന്നത് സഹജീവികള്‍ക്ക് പങ്കുവയ്ക്കുകയാണ് ചെയ്യുന്നതെന്നും അതിനുള്ള ഒരു ഉപകരണം മാത്രമാണ് താനെന്നും കൊക്കാലയില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ ചെമ്മണൂര്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തനായ ജോസ് ആന്റണിയാണ് അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്.

Advertisment