ഡ്രസ്സുകൾ മിതമായ നിരക്കിൽ ഇസ്തിരിയിട്ട് നല്‍കുന്ന സ്ഥാപനം ‘കേരള ലൗണ്ടറി’ മലപ്പുറത്ത്

അബ്ദുള്‍ സലാം, കൊരട്ടി
Friday, October 12, 2018

മലപ്പുറം:  ആധുനിക രീതിയിലുള്ള സ്റ്റീം അയണ്‍ മെഷീന്‍ ഉപയോഗിച്ച് ഡ്രെസ്സുകൾ ഇസ്തിരി ചെയ്തു മിതമായ നിരക്കിൽ ഉത്തര വാദിത്തോടു കൂടി ചെയ്തു കൊടുക്കുന്ന ‘കേരള ലൗണ്ടറി’ എന്ന സ്ഥാപനം എ ആർ ബേക്കറിക്ക് സമീപം ബിപി അങ്ങാടി തിരൂർ മലപ്പുറം കുറ്റിപ്പുറം ബൈ പാസ് റോഡിൽ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

വില കൂടിയ സാരികൾ ഷർട്ടുകൾ മറ്റു വസ്ത്രങ്ങൾ സ്റ്റീമ് അയേൺ , ഹാൻഡ് വാഷ്‌ എന്നിവ ചെയ്തു കൊടുക്കും. കരി, കനൽ, എന്നിവയുടെ പൊടിപടലങ്ങളെക്കുറിച്ചു ഭയപ്പെടേണ്ടതില്ല.

×