Advertisment

മണപ്പുറം ഫിനാന്‍സ് എം.ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാറിനെ ആദരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷ്ണല്‍ മള്‍ടിപ്പിള്‍ കോണ്‍ഫറന്‍സില്‍ മണപ്പുറം ഫിനാന്‍സ് എം.ഡി യും സി.ഇ.ഒ യുമായ വി.പി നന്ദകുമാറിനെ ആദരിക്കുന്നു. മണപ്പുറം നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ലയണ്‍സ് ക്ലബ് ഇന്‍റര്‍നാഷണല്‍ പ്രസിഡന്‍റ് ഗുഡ്റണ്‍ യംഗ്വഡോറ്റിര്‍, ലയണ്‍സ് ക്ലബ് ജില്ല ഗവര്‍ണര്‍ ഗണേഷ് കണിയറക്കല്‍ എന്നിവരാണ് ആദരിക്കുന്നത്.

Advertisment