Advertisment

എം.ഡി.ഐ.എസ്‌ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വിപുലപെടുത്തുന്നു

author-image
admin
New Update

കൊച്ചി: പ്രമുഖ വിദ്യഭ്യാസ സ്ഥാപനമായ മാനേജ്‌മെന്‍റ്‌ ഡെവലെപ്പ്‌മെന്‍റ്‌ ഇന്‍സ്റ്റിറ്റുട്ട്‌ ഓഫ്‌ സിംഗപ്പൂരിന്‍റെ (എം.ഡി.ഐ.എസ്‌) പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രത്തലത്തില്‍ വിപുലപെടുത്തനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.

Advertisment

publive-image

എന്‍ജിനിയറിങ്ങ്‌, ആര്‍ട്ട്‌സ്‌, ഹോട്ടല്‍ മാനേജ്‌മെന്‍റ്‌, ഹ്യുമാനിറ്റീസ്‌ എന്നീ മേഖലകളില്‍ പ്രസിദ്ധമായ എം.ഡി.ഐ.എസ്‌ പ്രാപ്‌തി വികസനത്തിനായുള്ള പുതിയ വ്യവസായ പദ്ധതികള്‍,എം.ഡി.ഐ.എസ്‌ മലേഷ്യന്‍ കാംപസ്‌, നേഴ്‌സിങ്ങ്‌ വിദ്യഭ്യാസസ്ഥാപനം എന്നിവയിലൂടെയാണ്‌ സ്ഥാപനത്തിന്‍റെ വിപുലീകരണം ലക്ഷ്യം വെക്കുന്നത്‌.

നൂതന അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപവും പുതിയ പദ്ധതികളുടെ തുടക്കവും ഭാവിയില്‍ പ്രതിഭാശാലികളായ ബിരുദധാരികളെ ഉയര്‍ത്തിയെടുക്കാനുമാണ്‌' ലക്ഷ്യം വെക്കുന്നത്‌ എന്ന്‌ എം.ഡി.ഐ.എസ്‌ സെക്രെട്ടറി ജെനറല്‍ ഡോ. ആര്‍ തെയ്വേന്ദ്രന്‍ പറഞ്ഞു.

Advertisment