Advertisment

തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ വാര്‍ഷികാഘോഷത്തില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി

New Update

തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ വാര്‍ഷികാഘോഷത്തില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായി. തൃശൂര്‍ സബ് കലക്ടര്‍ ഡോ. റെനു രാജു ഐ എ എസ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്, ചെസ്റ്റ് സൂപ്രണ്ട് ഡോ. ഷഹന കാദര്‍, ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ശോഭന എന്നിവര്‍ സന്നിഹിതരായിരുന്നു.

publive-image

 

Advertisment