follow us

1 USD = 65.022 INR » More

As On 23-10-2017 22:54 IST

സ്വര്‍ണവിലയില്‍ വര്‍ധന

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 08/08/2017

കൊച്ചി: സ്വര്‍ണവില പവന് 80 രൂപ കൂടി 21,280 രൂപയായി. 2660 രൂപയാണ് ഗ്രാമിന്റെ വില.



21,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. മൂന്ന് ദിവസമായി ദിനംപ്രതി പവന്‍ വിലയില്‍ 80 രൂപയാണ് കൂടിക്കൊണ്ടിരിക്കുന്നത്. ആഗോള വിപണിയിലെ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+