follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ച് ജ്വല്ലറി നടത്തുന്നവരുമായി ബന്ധമില്ലെന്ന് ബോബി ചെമ്മണൂർ

ബിസിനസ് ഡക്സ് » Posted : 18/09/2017



ഡോ. ബോബി ചെമ്മണൂരിന്റെ ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് എന്ന ഒറിജിനൽ ബ്രാന്റിനോട് സാദൃശ്യമുള്ള പേര് ഉപയോഗിച്ചുകൊണ്ട് കർണാടകയിൽ ചില വ്യക്തികൾ ജ്വല്ലറി ബിസിനസ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നതായും ഈ സ്ഥാപനവുമായി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഇവർ നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്കോ, വിൽക്കുന്ന സ്വർണ്ണാഭരണങ്ങളുടെ ഗുണമേന്മയ്‌ക്കോ, അതുമൂലം ജനങ്ങൾക്ക് വരുന്ന കഷ്ടനഷ്ടങ്ങൾക്കോ ‘ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ്’ ഉത്തരവാദിയായിരിക്കില്ല എന്നും ചെയർമാനും മാനേജിംഗ് ഡയരക്ടറുമായ ഡോ. ബോബി ചെമ്മണൂർ അറിയിച്ചു.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+