follow us

1 USD = 65.052 INR » More

As On 19-10-2017 03:32 IST

സ്വര്‍ണ വിലയില്‍ വര്‍ധന

ബിസിനസ് ഡസ്ക് » Posted : 07/10/2017

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ആറ് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്.



22,080 രൂപയിലാണ് ഇന്ന് പവന്‍റെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,760 രൂപയിലെത്തി. ഈ മാസം ആദ്യമായാണ് വില വര്‍ധിക്കുന്നത്.





:) Your LIKE & SHARE can do More Than You Think !
Loading...

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+