follow us

1 USD = 65.056 INR » More

As On 18-10-2017 12:45 IST

"റൈഡ് ദി ഹിമാലയ" റാലിക്ക് തുടക്കമായി

ന്യൂസ് ബ്യൂറോ, കൊച്ചി » Posted : 11/10/2017



കൊച്ചി: മാരുതി സുസുകി സംഘടിപ്പിക്കുന്ന "റൈഡ് ദി ഹിമാലയ" റാലിക്ക് മണാലിയില്‍ തുടക്കമായി. 110 ടീമുകളിലായി ഏകദേശം 170ഓളം മോട്ടോര്‍സ്‌പോട്ട് പ്രേമികള്‍ പങ്കെടുക്കുന്ന റാലിയ്ക്ക് ഒക്ടോബര്‍ 14ന് ലെയില്‍ നടക്കുന്ന സമ്മാനദാന ചടങ്ങോടെ സമാപനമാവും.





:) Your LIKE & SHARE can do More Than You Think !

More News

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+