New Update
/sathyam/media/media_files/05LhkVTBJkQxrif5DXGl.jpg)
കൊച്ചി : പ്രീമിയം മെന്‍സ്‌വെയര്‍ ബ്രാന്‍ഡാണ് കിം ഗ് ഡം ഓഫ് വൈറ്റിന്റെ പുതിയ സ്റ്റോര്‍ കൊച്ചിയിലാരംഭിച്ചു. ഫോര്‍ ദ ലവ് ഓഫ് വൈറ്റ് എന്ന തത്വത്തില്‍ മുന്നോട്ടുവെയ്ക്കുന്ന ബ്രാന്‍ഡില്‍ എക്‌സ്‌ക്ലൂസീവ് വെള്ള വസ്ത്രങ്ങളുടെ ശേഖരമാണുള്ളത്. ലുലു മാളിന്റെ ഒന്നാം നിലയിലാണ് പുതിയ സ്റ്റോര്‍ ആരംഭിച്ചത്. ആകര്‍ഷകമായ പ്രിന്റുകളും ഡിസൈനുകളുമുള്ള മെന്‍സ്‌വെയറുകള്‍ക്ക് 999 രൂപ മുതല്‍ 3,499 രൂപ വരെയാണ് വില.
Advertisment
''കിങ്ഡം ഓഫ് വൈറ്റിന്റെ കൊച്ചിയിലേക്കുള്ള വരവ് ബ്രാന്‍ഡിന്റെ പ്രയാണത്തില്‍ സുപ്രധാന നാഴികക്കല്ലാണെ'ന്നു സിഇഒ വിനീത് ഹരലാല്‍ക്ക പറഞ്ഞു. പ്രീമിയം ലിനന്‍, കോട്ടണ്‍, ലോഞ്ച് വെയര്‍, ഇന്‍ഡി വെയര്‍, ക്‌ളാസിക്‌സ് എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന കോ-ഓര്‍ഡ് സെറ്റുകള്‍ തുടങ്ങി വിപുലമായ വസ്ത്രശേഖരങ്ങള്‍ കിംഗ്ഡം ഓഫ് വൈറ്റ് വാഗ്ദാനം ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us