ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായി എല്‍ഐസി

New Update
lic

കൊച്ചി: ആഗോള തലത്തില്‍ നാലാമത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ). ധനകാര്യ വിവര സേവനദാതാക്കളായ എസ് ആന്റ് പി ഗ്ലോബല്‍ തയാറാക്കിയ ലോകത്തെ ഏറ്റവും വലിയ 50 ഇന്‍ഷുറന്‍സ് കമ്പനികളുടെ പട്ടികയിലാണ് എല്‍ഐസി നാലാമതെത്തിയത്. 50,307 കോടി ഡോളറാണ് എല്‍ഐസിയുടെ കരുതല്‍ ശേഖരം.

Advertisment
Advertisment