ക്രിസ്‍മസ് ആഘോഷമാക്കാൻ ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ' 16 മുതൽ

New Update
245778

തിരുവനന്തപുരം: ഹോം, കിച്ചൻ, ഔട്ട്‍ഡോർ ഉൽപ്പന്നങ്ങൾക്ക് 70% വരെ ഇളവുകളുമായി ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ' ഡിസംബർ 16 മുതൽ 19 വരെ. ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്‍റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണ്.

Advertisment

ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും 'ഹോം ഷോപ്പിംഗ് സ്‌പ്രീ'യിൽ ലഭ്യമാണ്. സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്ന് 10% ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്ക്കൗണ്ടും ലഭ്യമാണ്.

ക്രിസ്‍മസ് ലൈറ്റിംഗ്‌സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്‍മസ് കേക്ക് മോൾഡുകൾ, ബേക്കിംഗ് ടൂൾസ് അപ്ലയൻസസ്, വിന്‍റർ ഗ്ലൗവ്‍സ് ആന്‍റ് റൈഡിംഗ് ജാക്കറ്റുകൾ എന്നിവയ്ക്ക് 40% മുതൽ 70% വരെ ഇളവ് ലഭിക്കും.

Advertisment