എന്‍എസ്ഇ സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (എസ്എസ്ഇ) ഇന്ത്യയുടെ ആദ്യ ലിസ്റ്റിങ്

New Update
s

എന്‍എസ്ഇ സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്ത്യയുടെ ആദ്യ ലിസ്റ്റിങിനായി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എംഡിയും സിഇഒയുമായ ആശിഷ്‌കുമാര്‍ ചൗഹാന്‍,  സെബി, സോഷ്യല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉപദേശക സമിതി ചെയര്‍മാന്‍ ഡോ. ആര്‍ ബാലസുബ്രഹ്‌മണ്യം,  ഉന്നതി സ്ഥാപക ഡയറക്ടര്‍ രമേഷ് സ്വാമി, സെബി മുഴുവന്‍ സമയ അംഗം അശ്വനി ഭാട്ടിയയും എന്‍എസ്ഇ സന്ദര്‍ശിച്ചപ്പോള്‍

Advertisment
Advertisment