New Update
/sathyam/media/media_files/cIhamhQaFb9Jr3KWR1bT.jpg)
കൊച്ചി: മുന്‍നിര നിക്ഷേപ കമ്പനിയായ ബന്ധന്‍ മുച്വല്‍ ഫണ്ട് പുതിയ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. നഷ്ടസാധ്യത വളരെ കുറഞ്ഞ ഈ സുരക്ഷിത നിക്ഷേപ പദ്ധതിയില്‍ ജനുവരി 10 മുതല്‍ 24 വരെ നിക്ഷേപിക്കാന്‍ അവസരമുണ്ട്.
Advertisment
ആഭ്യന്തര, വിദേശ ഓഹരി വിപണികളിലും കടപ്പത്രങ്ങളിലും, ഗോള്‍ഡ്, സി്ല്‍വര്‍ എന്നീ അസറ്റുകളിലുമാണ് ഈ നിക്ഷേപം. അതുകൊണ്ടു തന്നെ ദീര്‍ഘകാല നേട്ടവും ലഭിക്കും. അംഗീകൃത മുച്വല്‍ ഫണ്ട് വിതരണക്കാര്‍ മുഖേനയും ഓലൈന്‍ പ്ലാറ്റ്ഫോമുകള്‍, ബന്ധന്‍ വെബ്സൈറ്റ് എന്നിവ മുഖനേയും ഈ ഫണ്ടില്‍ നിക്ഷേപിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us