New Update
/sathyam/media/media_files/pGjors69sMN9KcrhVNcR.png)
തിരുവനന്തപുരം: സൗത്ത് ഇന്ത്യന്‍ ബാങ്ക് അയിരൂപാറ ശാഖയുടെ പ്രവര്‍ത്തനം പോത്തന്‍കോടിലേക്ക് മാറ്റി. നവീകരിച്ച ശാഖ ഭീമ ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടര്‍ സുഹാസ് എം എസ് ഉദ്ഘാടനം ചെയ്തു.
Advertisment
എസ്‌ഐബി റീജനല്‍ ഹെഡ് ജാക്വിലിന്‍ എം ഫെര്‍ണാണ്ടസ്, ക്ലസ്റ്റര്‍ ഹെഡ് ശ്രീജിത്ത് പി.വി, ബ്രാഞ്ച് ഇന്‍ ചാര്‍ജ് പ്രതീഷ് രാജ് പി, ബാങ്ക് ജീവനക്കാര്‍, ഉപഭോക്താക്കൾ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മേലേമുക്കിൽ പോത്തൻകോട് - വെമ്പായം റോഡിൽ വലിയകട ബിൽഡിംഗ് ന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് പുതിയ ശാഖ പ്രവർത്തിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us