New Update
/sathyam/media/media_files/58SVPJIoszpxH8SjK0f2.jpg)
കൊച്ചി: ഡോംസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഡിസംബർ 13 മുതല്‍ 15 വരെ നടക്കും. 350 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 850 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
Advertisment
10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 750 മുതല്‍ 790 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് 18 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us