New Update
/sathyam/media/post_banners/GBxdegR2SZ18OifRgo9B.jpg)
കൊച്ചി: ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് സതേണ്‍ നേവല്‍ കമാന്‍ഡ് ഞായറാഴ്ച സംഘടിപ്പിക്കുന്ന കൊച്ചി നേവി മാരത്തണില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ നാളെ അവസാനിക്കും. നാവിക സേനയുടെ ഫിറ്റ്നസ് ആന്റ് യൂനിറ്റി ആഘോഷത്തോടനുബന്ധിച്ചാണ് മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
Advertisment
കെവി പോര്‍ട് ട്രസ്റ്റ് ഗ്രൗണ്ടിലാണ് മത്സര ഓട്ടം. കേരളത്തില്‍ നിന്നും പുറത്തു നിന്നുമുള്ള ദീര്‍ഘദൂര ഓട്ടക്കാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. താല്പര്യമുള്ളവര്‍ https:\\kochinavymarathon.com എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us