ക്രിസ്‍മസ് ആഘോഷമാക്കാൻ ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ'

New Update
ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിച്ച ചവിട്ടുമെത്തയും ടോയ്‌ലറ്റ് സീറ്റ് കവറും വെബ്‌സൈറ്റില്‍ വില്‍പ്പനയ്ക്ക് ;  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ആമസോണിനെതിരെ കേസ്‌

കൊച്ചി: ഹോം, കിച്ചൻ, ഔട്ട്‍ഡോർ ഉൽപ്പന്നങ്ങൾക്ക് 70% വരെ ഇളവുകളുമായി ആമസോണിൽ 'ഹോം ഷോപ്പിംഗ് സ്‌പ്രീ'. ഗീസർ, റൂം ഹീറ്ററുകൾ മുതലായ വിന്‍റർ എസ്സെൻഷ്യലുകൾക്ക് മികച്ച ഓഫറുകൾ ലഭ്യമാണ്. ഹാവെൽസ്, ലിവ്ഗാർഡ്, ലുമിനസ് എന്നീ ബ്രാൻഡുകളിൽ ആകർഷകമായ ഡീലുകളും ഹോം ഫർണിച്ചറുകൾക്ക് മികച്ച ഓഫറുകളും 'ഹോം ഷോപ്പിംഗ് സ്‌പ്രീ'യിൽ ലഭ്യമാണ്. സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്ന് 10% ഇൻസ്റ്റന്‍റ് ബാങ്ക് ഡിസ്ക്കൗണ്ടും ലഭ്യമാണ്.

Advertisment

ക്രിസ്‍മസ് ലൈറ്റിംഗ്‌സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്‍മസ് കേക്ക് മോൾഡുകൾ, ബേക്കിംഗ് ടൂൾസ് അപ്ലയൻസസ്, വിന്‍റർ ഗ്ലൗവ്‍സ് ആന്‍റ് റൈഡിംഗ് ജാക്കറ്റുകൾ എന്നിവയ്ക്ക് 40% മുതൽ 70% വരെ ഇളവ് ലഭിക്കും.

Advertisment