നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ക്ലെയിം സെറ്റില്‍മെന്‍റില്‍ ഐസിഐസിഐ പ്രൂഡെന്‍ഷ്യല്‍ ലൈഫ് മുന്നില്‍

New Update
ഉറപ്പായ വരുമാനവും വര്‍ധിച്ച ക്രമവരുമാനവും ലഭ്യമാക്കുന്ന നൂതന റിട്ടയര്‍മെന്റ് പദ്ധതിയുമായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ് 97.9 ശതമാനം ക്ലെയിം സെറ്റില്‍മെന്‍റ് നിരക്കു കൈവരിച്ചു.  

Advertisment

സ്വകാര്യ മേഖലയിലെ ലൈഫ് ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം സെറ്റില്‍മെന്‍റ് നിരക്കാണിത്.  2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ക്ലെയിം സെറ്റില്‍മെന്‍റ് നിരക്ക് 98.7 ശതമാനമായിരുന്നു.

ഡെത്ത് ക്ലെയിം സെറ്റില്‍മെന്‍റിനുള്ള ശരാശരി സമയം 1.2 ദിവസവുമായിരുന്നു. ഉപഭോക്താക്കളോടും കുടുംബത്തോടുമുള്ള വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ ദൃശ്യമാകുന്നത്.

Advertisment