Advertisment

ഞെട്ടിച്ച് കാപ്പന്‍റെ കുതിപ്പ് ; ലീഡ് 2445 ആയി ഉയര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പാലായെ ഞെട്ടിച്ച് കാപ്പന്റെ കുതിപ്പ്‌ . കാപ്പന്‍റെ ലീഡ് 2445 ആയി ഉയര്‍ന്നു. നാലാം റൗണ്ടിലും എല്‍ഡിഎഫ് ലീഡുയര്‍ത്തുകയാണ്. രാമപുരം, കടനാട്, മേലുകാവിലും കാപ്പന് ലീഡ്. 2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ് മേലുകാവ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു.

Advertisment

publive-image

മേലുകാവിലും കാപ്പന് ലീഡ്. 2016ൽ മാണിക്ക് 305 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ്. മേലുകാവില്‍ ചാഴികാടന് 1861 വോട്ടിന്‍റെ ലീഡ് കിട്ടിയിരുന്നു.

കടനാട് പഞ്ചായത്തിലെ മുന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇങ്ങനെ

publive-image

pala ele
Advertisment