Advertisment

പേരാമ്പ്രയിൽ സി.എച്ച്. ഇബ്രാഹിം കുട്ടി മുസ്‌ലിം ലീഗ് സ്ഥാനാർഥി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി സി.എച്ച്. ഇബ്രാഹിം കുട്ടിയെ പ്രഖ്യാപിച്ചു. ഇദ്ദേഹത്തിനെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിച്ച ശേഷമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

Advertisment