Advertisment

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തില്‍ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം....ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം

New Update

ല​ക്നോ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് മും​ബൈ​യി​ല്‍​നി​ന്ന് അ​റ​സ്റ്റു ചെ​യ്ത ഡോ. ​ക​ഫീ​ല്‍ ഖാ​ന് ജാ​മ്യം.

Advertisment

publive-image

അ​ലീ​ഗ​ഡ് സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.60,000 രൂ​പ​യു​ടെ ബോ​ണ്ടി​ന്മേ​ലും 60,000 രൂ​പ​യു​ടെ ര​ണ്ട് ആ​ള്‍​ജാ​മ്യ​ത്തി​ലു​മാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2019 ഡി​സം​ബ​ര്‍ 12ന് ​അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ജ​നു​വ​രി 29 ബു​ധ​നാ​ഴ്ച​യാ​ണ് ക​ഫീ​ല്‍ ഖാ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​ര്‍ ബി​ആ​ര്‍​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്സി​ജ​നി​ല്ലാ​തെ കു​ട്ടി​ക​ള്‍ മ​രി​ച്ച വാ​ര്‍​ത്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ക​ഫീ​ല്‍ ഖാ​ന്‍ വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്ന​ത്.

caa prathishedam kafilkha bail
Advertisment