Advertisment

പത്ര പ്രവര്‍ത്തക അസോസിയേഷന്‍ കലണ്ടര്‍ പ്രകാശനം ചെയ്തു

New Update

publive-image

കുറവിലങ്ങാട്: കേരളാ പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പുറത്തയിറക്കിയ കലണ്ടറിന്റെ കുറവിലങ്ങാട് മേഖലാതല കലണ്ടർ പ്രകാശനം ഉഴവൂർ ജോയിന്റ് ആർടിഒ സഞ്ജയ് എസ് അസോസിയേഷൻ വൈക്കം താലൂക്ക് കമ്മിറ്റി സെക്രട്ടറി ബെയ്ലോൺ ഏബ്രഹാമിനും സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കുര്യനാടിനും കൈമാറി നിർവ്വഹിച്ചു.

kottayam news
Advertisment