Advertisment

റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മ കലണ്ടർ പ്രകാശനം

author-image
admin
New Update

റിയാദ് :റിയാദ് ചെമ്മാട് പ്രവാസി കൂട്ടായ്മയുടെ 2020 ലെ കലണ്ടർ പ്രകാശനം പ്രസി ഡന്റ് സി. പി മുസ്തഫ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പന് നൽകി കൊണ്ട് പ്രകാശനം നിർവ്വഹിച്ചു.കലണ്ടറിൽ പ്രവാസികൾക്ക് പ്രയോചനം ചെയ്യുന്ന ടെലിഫോൺ നമ്പറു കൾ അടക്കം അനവധി വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

publive-image

അനിൽ കുമാർ,സി. പി മുഹമ്മദാലി,അബ്ദുൽ അസീസ്, കെ. പി മുജീബ്, കെ.പി സലാ ഹുദ്ദീൻ, പൂങ്ങാടൻ മുസ്തഫ, രതീഷ്, ഷുക്കൂർ, സി.പി കോയ, എം ,മുനീർ, അസ്‌ലം എന്നിവർ പങ്കെടുത്തു.

Advertisment