Advertisment

കാപ്പാട് വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റു മരിച്ചു

New Update

publive-image

കോഴിക്കോട് : കാപ്പാട് വൈദ്യുതി ലൈനിൽ ജോലി ചെയ്യുന്നതിനിടയിൽ കെ എസ് ഇ ബി ലൈൻമാൻ ഷോക്കേറ്റു മരിച്ചു. കോട്ടമുക്ക് കോളക്കാട് ശ്രീജേഷ് ആണ് മരിച്ചത്.

പോസ്റ്റിൽ നിന്ന് ഷോക്കേറ്റു താഴെ വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.  അറ്റകുറ്റപ്പണികള്‍ക്കിടെ ലൈനില്‍ പവര്‍ സപ്ലെ ഉണ്ടായത് ഗുരുതരമായ കൃത്യവിലോപമായി കണക്കാക്കപ്പെടുന്നു.

calicut
Advertisment