Advertisment

കുവൈറ്റില്‍ മലയാളികളുടെ തനത് രുചിക്കൂട്ടുകളും മലയാളിപ്പെരുമയുള്ള വിഭവങ്ങളും ഒരുക്കി പുതിയൊരു ആതിഥേയര്‍കൂടി .... വീഡിയോ കാണുക

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്‌ : മലയാളികളുടെ തനത് രുചിക്കൂട്ടുകള്‍ ഒരുക്കിയും ഉത്സവ കാലങ്ങളില്‍ മലയാളിപ്പെരുമയുള്ള വിഭവങ്ങള്‍ ഒരുക്കിയും ഇതിനോടകം പെരുമ കേട്ട റസ്റ്റോറന്റാണ് കാലിക്കറ്റ് ലൈവ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആസ്വദിക്കാനും ആഘോഷിക്കാനും അനുയോജ്യമായ ഇടമായി കുവൈറ്റില്‍ പുതിയൊരു കാലിക്കട്ട് ലൈവ് എക്സ്പ്രസ് റസ്‌റ്ററന്റിനുകൂടി തുടക്കമായിരിക്കുകയാണ്. അതിന്‍റെ വിശദാംശങ്ങളാണ് കാലിക്കറ്റ് ലൈവ് സാരഥികള്‍ വിവരിക്കുന്നത്.

kuwait
Advertisment