Advertisment

കാനറ ബാങ്ക് എംസിഎല്‍ആര്‍ നിരക്കുകളില്‍ മാറ്റമില്ല

New Update

publive-image

Advertisment

കൊച്ചി: കാനറ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ നിലനിര്‍ത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.80 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്. ഡിസംബര്‍ ഏഴു മുതല്‍ വായ്പകള്‍ ഈ നിരക്ക് വീണ്ടും തുടരും.

റിപോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍).

canara bank
Advertisment