Advertisment

രാമപുരം ഐങ്കൊമ്പ് ആറാംമൈല്‍ ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞ് അപകടം

New Update

publive-image

രാമപുരം: ഐങ്കൊമ്പ് ആറാംമൈല്‍ ഭാഗത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്കു മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം 4.30 മണിയോടെയായിരുന്നു അപകടം. കാര്‍ തോട്ടിലേക്ക് മറിഞ്ഞെങ്കിലും ഡ്രൈവര്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. തോട്ടിലേക്കു മറിഞ്ഞ കാര്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ഉയര്‍ത്തിയത്.

ramapuram news
Advertisment