Advertisment

അ​പ​ക​ട​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ബോ​ളി​വു​ഡ് ന​ട​നെതിരെ കേസ്

author-image
ഫിലിം ഡസ്ക്
New Update

Image result for actor prateik babbar casu

Advertisment

പ​നാ​ജി: അ​പ​ക​ട​ര​മാ​യി വാ​ഹ​ന​മോ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ബോ​ളി​വു​ഡ് ന​ട​ന്‍ പ്ര​തി​ക് ബ​ബ്ബാ​റി​നെ​തി​രെ ഗോ​വ പോ​ലീ​സ് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം പ​നാ​ജി-​മ​പു​സ ദേ​ശീ​യ പാ​ത​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ക് സ​ഞ്ച​രി​ച്ച കാ​ര്‍ സ്കൂ​ട്ട​റി​ല്‍‌ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു ശേ​ഷം സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​ന്‍ പൗ​ലോ കൊ​റി​യ​യും പ്ര​തി​കും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പൗ​ലോ​യും സ​ഹോ​ദ​രി​യും സ്കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​മ്ബോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്‍ ത​ന്നോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ചെ​ന്നും പൗ​ലോ പ​റ​യു​ന്നു. വാ​ക്കേ​റ്റ​ത്തി​നി​ടെ കാ​റി​ന്‍റെ ജ​ന​ല്‍ ചി​ല്ല് പൗ​ലോ അ​ടി​ച്ചു​ത​ക​ര്‍​ത്തു. പ്ര​തി​കി​ന്‍റെ പ​രാ​തി​യി​ല്‍ പൗ​ലോ​യ്ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment