Advertisment

ഇന്ത്യയിൽ കോവിഡ് 19 കേസുകൾ കുതിച്ചുയരുന്നു; രോഗബാധിതർ 1637; മരണം 38 ആയി

New Update

ഡൽഹി: ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്ന് 1,637 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ റിപ്പോർട്ട് പ്രകാരം ഇന്ന് ഒരു ദിവസം 240 കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു.

publive-image

ഇന്ന് മൂന്ന് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ കോവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 38 ആയി. ദക്ഷിണ ഡൽഹിയിലെ നിസാമുദ്ദീനിലെ തബ് ലീഗ് ഇ ജമാഅത്ത് പരിപാടിയിൽ പങ്കെടുത്ത 30 പേരെ പൂനെയിലും. 12 പേരെ കർണാടകത്തിലും ക്വാറന്‍റൈനിലാക്കി.

covid 19 corona virus
Advertisment