കാർഷികം

വയലിൽ ഇറങ്ങി ഞാറ്നട്ട് വിദ്യാർത്ഥികൾ. കൃഷിയുടെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ വിദ്യാര്‍ത്ഥികൾ അടുത്തറിഞ്ഞു

പുതുതലമുറയെ കാർഷികമേഖലയിലേക്ക്‌ ആകർഷിക്കാൻ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന പാഠം ഒന്ന് പാടത്തേക്ക് പരിപാടിയുടെ ഭാഗമായിതച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വയലിലിറങ്ങി ഞാറുനട്ടു.

×