കാർഷികം

സുഗന്ധവിള കൃഷി ഏക ദിന കർഷക പരിശീലനം എം.എൽ.എ കെ.വി.വിജയദാസ് ഉദ്ഘാടനം ചെയ്തു

കേരള കാർഷിക സർവകലാശാല,പട്ടാമ്പി പ്രാദേശിക കേന്ദ്രം കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും,ഡി എ എസ് ഡി, സഹകരണത്തോടെ കരിമ്പ കൃഷി ഭവനാണ് പരിശീലന പരിപാടി ഒരുക്കിയത്.

IRIS
×