സോഷ്യൽ മീഡിയയിൽ തരംഗമായി ജാവാ ബൈക്കുകൾ..

നീണ്ട 22 വർഷങ്ങൾക്കുശേഷം JAWA ഇന്ത്യയിൽ ലോഞ്ച് ചെയ്ത Jawa Standard, Jawa Forty Two, Jawa Perak എന്നീ മൂന്നു മോഡൽ ബൈക്കുകൾ അതിന്റെ ആകർഷകമായ...

പുതിയ ഇസുസു എം.യു. എക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഏറെ കാത്തിരുന്ന ആകര്‍ഷകമായ ഇസുസു എം.യു. എക്സ് ഇന്ത്യയില്‍ പുറത്തിറക്കി. 4ഃ4 വേരിയന്റ് 28,22,959 രൂപയ്ക്കും 4ഃ2 വേരിയന്റ് 26,26,842 രൂപയ്ക്കുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

അച്ഛനേയും, അമ്മയേയും, കുഞ്ഞനുജത്തിയേയും പിന്നിലിരുത്തി കൊച്ചി നഗരത്തിലുടെ സ്‌കൂട്ടര്‍ പായിച്ച് അഞ്ചു വയസുകാരി: വീഡിയോ വൈറലാകുന്നു, പോലീസ് പുറകെ

തുടര്‍ന്ന് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലായി. സംഭവം ട്രാഫിക് പോലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്.×